താമരശ്ശേരി ഉപജില്ല സയന്‍സ് ക്ലബിന്റെ ഔദ്യോഗിക ബ്ലോഗ്
***SUBDISTRICT SCIENCE FAIR 2019-20 COMPLETED *** ALL RESULT PUBLISHED***

Tuesday, 24 October 2017

നിർദ്ദേശങ്ങൾ :  
1.രജിസ്ടേഷൻ സബ്ജില്ലാ സെക്രട്ടറിമാർ ചെയ്യുന്നതാണ് 
2 .സ്‌കൂൾ ഹെഡ്മാസ്റ്ററിൽനിന്നുമുള്ള ഐഡന്റിഫിക്കേഷൻ  സർട്ടിഫിക്കറ്റ്, സബ്‍ജില്ലയില്‍         നിന്നുള്ളമെറിറ്റ് സർട്ടിഫിക്കറ്റ്   മുതലായവ മത്സരാർഥികൾ കൈവശം സൂക്ഷിക്കേണ്ടതാണ്
3 .മത്സരാർഥികൾ യൂണിഫോം ധരിക്കാൻ പാടുള്ളതല്ല.

ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റിന്

*** സയന്‍സ്  - ജി.വി.എച്ച്.എസ്.എസ്. മീഞ്ചന്ത  
          • 6.11.17 ന് രജിസ്ട്രേഷന്‍
          • 7.11.17 ന് UP,HS മല്‍സരങ്ങള്‍
          • 8.11.17 ന് LP,HSSമല്‍സരങ്ങള്‍ 
                  HS  ടാലന്റ് സെർച് പരീക്ഷ 
                   Science quiz -     UP/HS/HSS  
                 Teacher Project - UP/HS/HSS
    ***മാത്‍സ് - ജി.വി.എച്ച്.എസ്.എസ്. ചെറ‍ുവണ്ണ‍ര്‍ 
    ***സോഷ്യല്‍ - എന്‍.എസ്.എസ്.എച്ച്.എസ്. മീഞ്ചന്ത
    ***പ്രവര്‍ത്തിപരിചയം - രാമക്രിഷ്ണ മിഷമന്‍ എച്ച്.എസ്.എസ്. മീഞ്ചന്ത
    *** IT - ജി.വി.എച്ച്.എസ്.എസ്. മീഞ്ചന്ത

      1 comment:

      1. Customised and customised titanium phone case for iPhone - iTanium
        These titanium phone joico titanium cases 4x8 sheet metal prices near me are designed to show the device babylisspro nano titanium hair dryer they will be using, but with an titanium 3d printer attractive premium design. Made of titanium core resin and coated $44.99 · ‎In nano titanium babyliss pro stock

        ReplyDelete